കഴിഞ്ഞ ദിവസം അന്തരിച്ച ബാബ ജയ് ഗുരുദേവിന്‍റെ ട്രസ്റ്റുകളുടെ അനന്തരാവകാശി ഇനി അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ പങ്കജ് യാദവ്. മരണത്തോടെ 12,000 കോടി രൂപ ആസ്തിയുളള ട്രസ്റ്റിന്‍റെ അവകാശിയായാണു പങ്കജ് യാദവ് മാറിയത്. തന്‍റെ സ്വത്തുക്കളുടെ അവകാശി പങ്കജ് യാദവായിരിക്കുമെന്നു ഗുരുദേവ് എഴുതിവച്ചിരുന്നു. 2010 ജൂലൈ 10ന് എഴുതിയ കത്ത് ഗുരുദേവിന്‍റെ ശിഷ്യന്‍ ഫുല്‍ സിങ് വെളിപ്പെടുത്തി.
ഡല്‍ഹി, യുപിയിലെ മഥുര എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആശ്രമങ്ങള്‍ക്കു പുറമെ സ്കൂളും മഥുരയില്‍ പെട്രോള്‍ പമ്പും ഗുരുദേവ് ട്രസ്റ്റിനുണ്ട്. കൂടാതെ 100 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റും ആയിരം കോടി രൂപയുടെ ഭൂസ്വത്തും ഉണ്ട്.
ട്രസ്റ്റിനു സ്വന്തമായുളള വാഹനങ്ങളുടെ ആസ്തി 150 കോടി രൂപയാണ്. ഇതില്‍ ബെന്‍സ്, ബിഎംഡബ്ലി യുഎസ് ആഡംബര കാറുകളും ഉള്‍പ്പെടും.

No comments:
Post a Comment