ദ്വീപില്‍ കഴിയുന്ന ഇദ്ദേഹം വസ്‌ത്രം ധരിക്കുന്നത് വളരെ അപൂര്‍വമായി മാത്രമാണ്! അതായത്, ഭക്ഷണസാധനങ്ങളും വെളളവും ശേഖരിക്കാനായി ബോട്ടില്‍ മറുതീരം തേടുമ്പോള്‍ മാത്രമാണ് മസാഫുമി വസ്‌ത്രം ധരിക്കുന്നത്. ഇത്തരത്തില്‍ മാസത്തില്‍ മൂന്നോ നാലോ യാത്രയാണ് ഇദ്ദേഹം നടത്തുന്നത്. ജപ്പാനിലെ ഒക്കിനാവയക്ക് പടിഞ്ഞാറുളള സോട്ടോബനാറി ദ്വീപിലാണ് മസാഫുമി ഏകാന്തവാസം നടത്തുന്നത്. ഇവിടെ ഒരു ചെറിയ ടെന്റും ഭക്ഷണം പാകം ചെയ്യാനുളള പാത്രങ്ങളും മറ്റും ശേഖരിച്ചിട്ടുണ്ട്. സ്വന്തം തുഴച്ചില്‍ വളളത്തിലാണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് മറുകരയിലേക്ക് പോവുന്നത്. |
Saturday, May 12, 2012
ഏകാന്ത ദ്വീപില്‍ നഗ്നനായി 20 വര്‍ഷം!
Subscribe to:
Post Comments (Atom)
No comments:
Post a Comment